tag:blogger.com,1999:blog-5107132881291077624.post2411071017817795866..comments2023-08-04T15:04:41.584+04:00Comments on ആര്‍ദ്രം: അറിയാതെപോയ പ്രണയംzephyr ziahttp://www.blogger.com/profile/07274480627883386766noreply@blogger.comBlogger28125tag:blogger.com,1999:blog-5107132881291077624.post-22471363401248957092011-10-03T14:55:51.529+04:002011-10-03T14:55:51.529+04:00പറയാത്തെ മൊഴികള്‍ തന് ആഴത്തില്‍ മുങ്ങിപ്പോയ്.. പ...പറയാത്തെ മൊഴികള്‍ തന് ആഴത്തില്‍ മുങ്ങിപ്പോയ്.. പറയുവാന്‍ ആശിച്ചതെല്ലാം..
നല്ല വരികള്‍ സിയാ..
എല്ലാവരിലുമുണ്ടാവും ഇങ്ങനെ പറയാതൊരു പ്രണയം..Sandeep.A.Khttps://www.blogger.com/profile/17851405476715797861noreply@blogger.comtag:blogger.com,1999:blog-5107132881291077624.post-5519845788379714032011-06-19T02:51:18.466+04:002011-06-19T02:51:18.466+04:00തിരിച്ചറിവുകള്‍ ഉണ്ടാകാന്‍ എല്ലാം നഷ്ടപ്പെടുന്നതുവ...തിരിച്ചറിവുകള്‍ ഉണ്ടാകാന്‍ എല്ലാം നഷ്ടപ്പെടുന്നതുവരെ കാത്തിരിക്കേണ്ടി വരുന്നു ...chinthaaramhttps://www.blogger.com/profile/01550837591967498853noreply@blogger.comtag:blogger.com,1999:blog-5107132881291077624.post-26749555889225026652011-01-16T01:49:38.255+04:002011-01-16T01:49:38.255+04:00കടം തരുമോ സിയാ...
ഈ മനോഹരമായ വരികള്‍ ?കടം തരുമോ സിയാ...
ഈ മനോഹരമായ വരികള്‍ ?Marykkuttyhttps://www.blogger.com/profile/08883674851097698600noreply@blogger.comtag:blogger.com,1999:blog-5107132881291077624.post-89885795615146088232011-01-13T14:54:25.621+04:002011-01-13T14:54:25.621+04:00നല്ല കവിത.. !നല്ല കവിത.. !Arun Kumar Pillaihttps://www.blogger.com/profile/01636005734728985908noreply@blogger.comtag:blogger.com,1999:blog-5107132881291077624.post-89748925498864563042011-01-11T14:43:11.218+04:002011-01-11T14:43:11.218+04:00നന്നായിരിക്കുന്നു...നന്നായിരിക്കുന്നു...LiDihttps://www.blogger.com/profile/17150685200493518803noreply@blogger.comtag:blogger.com,1999:blog-5107132881291077624.post-26089562335807183652011-01-11T01:37:51.175+04:002011-01-11T01:37:51.175+04:00അറിയാതെ പോയ പ്രണയത്തിന്റെ നോവ് നെഞ്ചിലേറ്റിയ ഓരോ...അറിയാതെ പോയ പ്രണയത്തിന്റെ നോവ് നെഞ്ചിലേറ്റിയ ഓരോരുത്തര്‍ക്കും നന്ദി! മജീ, ആ ചിരി കള്ളച്ചിരിയല്ലല്ലോ?zephyr ziahttps://www.blogger.com/profile/01723338440616365990noreply@blogger.comtag:blogger.com,1999:blog-5107132881291077624.post-39037860978479456732011-01-10T20:45:27.580+04:002011-01-10T20:45:27.580+04:00ആളിപ്പടരുന്ന തീനാളത്തെ പ്രണയമെന്നാരോ വിളിച്ചു
ആ ...ആളിപ്പടരുന്ന തീനാളത്തെ പ്രണയമെന്നാരോ വിളിച്ചു
ആ തീയില്‍ വെണ്ണീറായി , വീണ്ടും എരിഞ്ഞു,മനംനീലാംബരിhttps://www.blogger.com/profile/15971236851991275052noreply@blogger.comtag:blogger.com,1999:blog-5107132881291077624.post-64575598536804340922011-01-10T20:37:24.536+04:002011-01-10T20:37:24.536+04:00ഒരു കവിത മുഴുവന്‍ വായിക്കാന്‍ പറ്റിയാല്‍ അത് വലിയ ...ഒരു കവിത മുഴുവന്‍ വായിക്കാന്‍ പറ്റിയാല്‍ അത് വലിയ കാര്യമാണ് എനിക്ക്.
അത് മനസ്സിലായാല്‍ അതിലേറെ സന്തോഷവും.
ഈ വരികള്‍ എനിക്ക് ഇഷ്ടായി ട്ടോ.
ആശംസകള്‍ സെഫയര്‍.മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-5107132881291077624.post-74242515132348188062011-01-10T20:09:15.027+04:002011-01-10T20:09:15.027+04:00ഈ പറഞ്ഞാല്‍ തീരാത്ത
പ്രണയത്തെപ്പറ്റി എന്ത് പറയാന്‍...ഈ പറഞ്ഞാല്‍ തീരാത്ത
പ്രണയത്തെപ്പറ്റി എന്ത് പറയാന്‍
ആശംസകള്‍.ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-5107132881291077624.post-49573364049568686002011-01-10T17:29:18.604+04:002011-01-10T17:29:18.604+04:00പ്രണയം വേദനനാണ് എന്ന് ആരാ പറഞ്ഞത് ...........പ്രണയ...പ്രണയം വേദനനാണ് എന്ന് ആരാ പറഞ്ഞത് ...........പ്രണയം ഇത്ര മാത്രം സുന്ദരമാണോ ?Anonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-5107132881291077624.post-52954466936821989162011-01-10T13:05:14.414+04:002011-01-10T13:05:14.414+04:00പ്രണയമേ,
ഞാന്‍ നിന്റെ നിഴലായിരുന്നെങ്കില്പ്രണയമേ,
ഞാന്‍ നിന്റെ നിഴലായിരുന്നെങ്കില്Junaithshttps://www.blogger.com/profile/13800934639455032987noreply@blogger.comtag:blogger.com,1999:blog-5107132881291077624.post-31783527361907867482011-01-09T18:51:04.215+04:002011-01-09T18:51:04.215+04:00ജീവിതത്തില്‍ പറയാതെ പോകുന്ന ഇഷ്ടങ്ങളില്‍ നല്ലൊരു ശ...ജീവിതത്തില്‍ പറയാതെ പോകുന്ന ഇഷ്ടങ്ങളില്‍ നല്ലൊരു ശതമാനവും നഷ്ടങ്ങളാണു ... പ്രണയത്തെ വളരെ നന്നായി എഴുതിയിട്ടുണ്ടു.. ഇതിനകം പ്രണയത്തെ കുറിച്ചു എത്രയോ കവിതകള്‍ നമ്മള് വാങ്ങിയിട്ടുണ്ടു... എന്നിട്ടും മനോഹരമായ ഒന്നു കൂടി...A Point Of Thoughtshttps://www.blogger.com/profile/09310127630349875277noreply@blogger.comtag:blogger.com,1999:blog-5107132881291077624.post-55893072139380569312011-01-09T17:16:53.027+04:002011-01-09T17:16:53.027+04:00ഇതളുകള്‍ മുഴുവന്‍ വിടര്‍ന്നയുടനെ,
നീ പരിപാലിച്ച പ്...ഇതളുകള്‍ മുഴുവന്‍ വിടര്‍ന്നയുടനെ,
നീ പരിപാലിച്ച പ്രണയത്തോപ്പില്‍നിന്ന്
യജമാനനെന്നെ പറിച്ചുവില്‍ക്കുമ്പോള്‍,
ഒന്നുമുരിയാടാതെ നീ മാറിനിന്നതെന്തേ?

ഹ്രദ്യമായ വരികള്‍
എല്ലാ ആശംസകളും നേരുന്നുKadalasshttps://www.blogger.com/profile/07504423285763752036noreply@blogger.comtag:blogger.com,1999:blog-5107132881291077624.post-47574583326562446182011-01-09T16:49:08.001+04:002011-01-09T16:49:08.001+04:00പ്രണയം.. എഴുതിയാലും എഴുതിയാലും തീരാത്ത വിഷയം.
പിറവ...പ്രണയം.. എഴുതിയാലും എഴുതിയാലും തീരാത്ത വിഷയം.
പിറവിയെടുക്കട്ടെ ഇനിയും നല്ല വരികള്‍. !!! ഭാവുകങ്ങള്‍.Anonymousnoreply@blogger.comtag:blogger.com,1999:blog-5107132881291077624.post-73148665143424269982011-01-09T13:51:06.303+04:002011-01-09T13:51:06.303+04:00ഇതളുകള്‍ മുഴുവന്‍ വിടര്‍ന്നയുടനെ,
നീ പരിപാലിച്ച പ്...ഇതളുകള്‍ മുഴുവന്‍ വിടര്‍ന്നയുടനെ,
നീ പരിപാലിച്ച പ്രണയത്തോപ്പില്‍നിന്ന്
യജമാനനെന്നെ പറിച്ചുവില്‍ക്കുമ്പോള്‍,
ഒന്നുമുരിയാടാതെ നീ മാറിനിന്നതെന്തേ? ........

aashamsakal..sreekumar.Anonymousnoreply@blogger.comtag:blogger.com,1999:blog-5107132881291077624.post-36188494461322706792011-01-09T12:48:51.820+04:002011-01-09T12:48:51.820+04:00വൈകിയാണെങ്കിലും അറിഞ്ഞതിന്റെ ഒരു സുഖമുണ്ടിപ്പോള്‍...വൈകിയാണെങ്കിലും അറിഞ്ഞതിന്റെ ഒരു സുഖമുണ്ടിപ്പോള്‍ മനസ്സില്‍..... ഒരു മധുരമുള്ള നോവായി അതവിടെ മായാതെ കിടക്കട്ടെ......
എല്ലാവരുടെയും അന്വേഷണങ്ങള്‍ക്ക് നന്ദി!!!zephyr ziahttps://www.blogger.com/profile/01723338440616365990noreply@blogger.comtag:blogger.com,1999:blog-5107132881291077624.post-37161037005403066932011-01-09T10:35:23.653+04:002011-01-09T10:35:23.653+04:00ഇതളുകള്‍ മുഴുവന്‍ വിടര്‍ന്നയുടനെ,
നീ പരിപാലിച്ച പ്...ഇതളുകള്‍ മുഴുവന്‍ വിടര്‍ന്നയുടനെ,
നീ പരിപാലിച്ച പ്രണയത്തോപ്പില്‍നിന്ന്
യജമാനനെന്നെ പറിച്ചുവില്‍ക്കുമ്പോള്‍,
ഒന്നുമുരിയാടാതെ നീ മാറിനിന്നതെന്തേ?പത്മചന്ദ്രന് കൂടാളി (കോടാലി അല്ല )https://www.blogger.com/profile/10694899671133694433noreply@blogger.comtag:blogger.com,1999:blog-5107132881291077624.post-23285279612097668932011-01-08T23:19:14.469+04:002011-01-08T23:19:14.469+04:00വളരെ വൈകിപ്പൊയി അല്ലേ ആ പ്രണയം തിരിച്ചറിയാൻ..?വളരെ വൈകിപ്പൊയി അല്ലേ ആ പ്രണയം തിരിച്ചറിയാൻ..?MOIDEEN ANGADIMUGARhttps://www.blogger.com/profile/00744333248556700251noreply@blogger.comtag:blogger.com,1999:blog-5107132881291077624.post-21555853065492603732011-01-08T23:01:55.404+04:002011-01-08T23:01:55.404+04:00അറിയാത്ത പ്രണയമാണ് കൂടുതല്‍ മധുരം ... ഓര്‍ക്കാനും ...അറിയാത്ത പ്രണയമാണ് കൂടുതല്‍ മധുരം ... ഓര്‍ക്കാനും സമാധാനിക്കാനും ..hafeezhttps://www.blogger.com/profile/12178034355897547474noreply@blogger.comtag:blogger.com,1999:blog-5107132881291077624.post-49576228570374043332011-01-08T22:05:06.419+04:002011-01-08T22:05:06.419+04:00അന്നെങ്കിലും അറിഞ്ഞല്ലോ.....
നന്നായിഅന്നെങ്കിലും അറിഞ്ഞല്ലോ.....
നന്നായിAnonymoushttps://www.blogger.com/profile/05692197096634989286noreply@blogger.comtag:blogger.com,1999:blog-5107132881291077624.post-79679100261952383582011-01-08T19:59:38.018+04:002011-01-08T19:59:38.018+04:00വൈകി പോയോ അറിയാന്‍ ?വൈകി പോയോ അറിയാന്‍ ?അനീസhttps://www.blogger.com/profile/18255753019435001924noreply@blogger.comtag:blogger.com,1999:blog-5107132881291077624.post-47711825385628442352011-01-08T19:39:01.902+04:002011-01-08T19:39:01.902+04:00നല്ല വരികള്‍.
പ്രണയം പറയാതെ അറിയുന്നതില്‍ തന്നെ സ...നല്ല വരികള്‍.

പ്രണയം പറയാതെ അറിയുന്നതില്‍ തന്നെ സുന്ദരം.
അതറൈയാതെ പോകുന്നതാണ് നിര്‍ഭാഗ്യം.Anonymoushttps://www.blogger.com/profile/03547890473557420689noreply@blogger.comtag:blogger.com,1999:blog-5107132881291077624.post-43562586788759931042011-01-08T16:46:02.993+04:002011-01-08T16:46:02.993+04:00നന്നായി എഴുതി..ഓര്‍മകളില്‍ എവിടെയോ ഒരു നൊമ്പരം പതി...നന്നായി എഴുതി..ഓര്‍മകളില്‍ എവിടെയോ ഒരു നൊമ്പരം പതിയിരിക്കുന്നത് ഞാന്‍ കാണുന്നു..നല്ലത് വരട്ടെ..ആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.comtag:blogger.com,1999:blog-5107132881291077624.post-22716181183947386262011-01-08T14:08:23.322+04:002011-01-08T14:08:23.322+04:00വായിച്ച ഉടൻ എഴുതാൻ തോന്നിയത്..
പറയാതെ പോയൊരു പ്രണ...വായിച്ച ഉടൻ എഴുതാൻ തോന്നിയത്..
പറയാതെ പോയൊരു പ്രണയത്തിൻ നോവു ഞാന-
റിയുന്നു ഇന്നു നിൻ പ്രണയാക്ഷരങ്ങളിൽ..
വെറുതെ ഞാനോർക്കുന്നു ഇന്നുമീ സന്ധ്യയിൽ,
അറിയാതെ പോയ നിൻ പ്രണയ ഭാവം..

ധാരാളം എഴുതൂ, ധാരാളം വായിക്കൂ..
ആശംസകൾ.Sabu Hariharanhttps://www.blogger.com/profile/16322328791288156437noreply@blogger.comtag:blogger.com,1999:blog-5107132881291077624.post-1524287175596906342011-01-08T13:53:40.676+04:002011-01-08T13:53:40.676+04:00ഉള്ളിലുറങ്ങി കിടന്ന പൊടിപിടിച്ച ഓര്‍മകളെ ഉണര്‍ത്തി...ഉള്ളിലുറങ്ങി കിടന്ന പൊടിപിടിച്ച ഓര്‍മകളെ ഉണര്‍ത്തി ഈ കവിത....(ഉള്ളിണ്ടല്ലോ ഒരു നൊമ്പരം)Anonymousnoreply@blogger.com