tag:blogger.com,1999:blog-5107132881291077624.post3576820358233970149..comments2023-08-04T15:04:41.584+04:00Comments on ആര്‍ദ്രം: കരുണവിപ്രലംഭംzephyr ziahttp://www.blogger.com/profile/07274480627883386766noreply@blogger.comBlogger16125tag:blogger.com,1999:blog-5107132881291077624.post-29521338424904838942011-01-17T15:46:18.097+04:002011-01-17T15:46:18.097+04:00സത്യം പറയട്ടെ..... സാധാരണ ബ്ലൊഗ് എഴുത്തുകാരിൽ നിന്...സത്യം പറയട്ടെ..... സാധാരണ ബ്ലൊഗ് എഴുത്തുകാരിൽ നിന്നും വേറിട്ട ഒരു ശബ്ധം, പലരും ആഴ്ന്നിറങ്ങുന്നില്ല...ആഴത്തിൽ ചിന്തിക്കുന്നില്ല...വെറൂം ഉപരിപ്ലവം.. സിയാ...വരികൾക്കും,ആശയത്തിനും.ശതകോടി വന്ദനം....ചന്തുനായർ ( ആരഭി )ചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-5107132881291077624.post-34348879155586994122011-01-16T14:23:48.841+04:002011-01-16T14:23:48.841+04:00എല്ലാവരുടെയും ആശംസകള്‍ക്ക് നന്ദി!എല്ലാവരുടെയും ആശംസകള്‍ക്ക് നന്ദി!zephyr ziahttps://www.blogger.com/profile/01723338440616365990noreply@blogger.comtag:blogger.com,1999:blog-5107132881291077624.post-29795361197985488502011-01-16T12:54:43.632+04:002011-01-16T12:54:43.632+04:00അതി തീക്ഷ്ണമായ കാത്തിരിപ്പ്.. സ്നേഹം ഇത്ര തീവ്രമോ...അതി തീക്ഷ്ണമായ കാത്തിരിപ്പ്.. സ്നേഹം ഇത്ര തീവ്രമോ..?
വരാതിരിക്കുന്നുവെക്കിൽ ... ആരായാലും ഈ കാത്തിരിപ്പിന്റെ കനലിൽ ഉരുകി പോകും.

മനോഹരം ഈ വരികൾവരവൂരാൻhttps://www.blogger.com/profile/15229121766681407812noreply@blogger.comtag:blogger.com,1999:blog-5107132881291077624.post-48848584902199253682011-01-14T22:52:01.727+04:002011-01-14T22:52:01.727+04:00മനസ്സിലെന്നും മന്ത്രമായി ഉരുവിടേണ്ട വരികള്‍ കൊള്ളാ...മനസ്സിലെന്നും മന്ത്രമായി ഉരുവിടേണ്ട വരികള്‍ കൊള്ളാം സിയാ ...Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-5107132881291077624.post-49789771433952551212011-01-14T22:42:56.551+04:002011-01-14T22:42:56.551+04:00തീർച്ചയായും കാവ്യാത്മകതയും ഭക്തിയുടെ പ്രണയവും പ്രണ...തീർച്ചയായും കാവ്യാത്മകതയും ഭക്തിയുടെ പ്രണയവും പ്രണയത്തിന്റെ ഭക്തിയും കലർന്ന കവിതയാണിത്.

കവിത്വം എതെഴുതിയ ആളിന്റെ രക്തത്തിൽ ഉണ്ട്. വലിയ അളവിൽ.
പക്ഷേ

അത് ഇത്തിരി കൂടിയ അളവിൽ റിഫൈൻ ചെയ്യേണ്ടതുണ്ട്.

കൃഷ്ണഭക്തിയും പ്രണയവുമൊക്കെ എത്രയോ നാം കേട്ടിരിക്കുന്നു. മലയാളത്തിന്റെ മാധവിക്കുട്ടിയുടെ കൃഷ്ണകവിതകൾ നോക്കൂ..

അപ്പോൾ അത് നാം പറയുമ്പോൾ വിഷയത്തിന്റെ വേറൊരു തലത്തെക്കുറിച്ച് ആലോചിച്ച് നോക്കണമ.
ഇവിടെ കവിതയുടെ പകുതി കഴിയുമ്പോൾ ആദ്യം പറഞ്ഞ കാര്യങ്ങൾ ആവർത്തിക്കുകയാണ് ചെയ്യുന്നത്, താളം തെറ്റുന്നുമുണ്ട്.

എവിടെ താമസിച്ചാലും കവിതയെഴുത്തും വായനയും മുടക്കാതെ മുന്നേറുക

തീർച്ചയായും തനിക്ക് കവിതയിൽ ഒരു വഴി കണാൻ കഴിയും.

കവിതയിലെ ലയാത്മകത തന്നെ ഉദാഹരണം.

വെറുതെ പുകഴ്ത്തിയതല്ല കേട്ടോ...

സ്വയം കണ്ടെത്തലാണ് ലോകത്തിലെ ഏറ്റവും കഠിനവും ഏറ്റവും ഒടുവിൽ സംഭവിക്കുന്നതും.എന്‍.ബി.സുരേഷ്https://www.blogger.com/profile/03022227090250105605noreply@blogger.comtag:blogger.com,1999:blog-5107132881291077624.post-32679161543839882432011-01-14T18:49:22.980+04:002011-01-14T18:49:22.980+04:00വാക്കുകളുടെ അതിപ്രസരം ,നന്മയുടെ ഭാവന , പ്രണയത്തി...വാക്കുകളുടെ അതിപ്രസരം ,നന്മയുടെ ഭാവന , പ്രണയത്തിന് മുഖപടം ചാര്‍ത്തിയ ദേവന്റെ ഹൃദയത്തില്‍ തുളസിയായ് ചാര്‍ത്തിടുന്നു.
ആശംസകള്‍....നീലാംബരിhttps://www.blogger.com/profile/15971236851991275052noreply@blogger.comtag:blogger.com,1999:blog-5107132881291077624.post-4685045878631901692011-01-14T18:09:46.097+04:002011-01-14T18:09:46.097+04:00:):)Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-5107132881291077624.post-52125779146298664352011-01-14T10:14:16.715+04:002011-01-14T10:14:16.715+04:00വിധി
നടന്നു തീര്‍ക്കട്ടെ
അലക്ഷ്യമായി .............വിധി

നടന്നു തീര്‍ക്കട്ടെ
അലക്ഷ്യമായി ............. പിന്നെയുംgreeshmahttps://www.blogger.com/profile/10757864247750823649noreply@blogger.comtag:blogger.com,1999:blog-5107132881291077624.post-7935618467231467302011-01-14T10:13:27.130+04:002011-01-14T10:13:27.130+04:00varikalil snehathinte pachappundu....ashamsakalvarikalil snehathinte pachappundu....ashamsakalgreeshmahttps://www.blogger.com/profile/10757864247750823649noreply@blogger.comtag:blogger.com,1999:blog-5107132881291077624.post-58593200369313439502011-01-14T02:06:58.360+04:002011-01-14T02:06:58.360+04:00കേള്‍ക്കാത്തതെന്തങ്ങെന്‍ ദീനമാം രോദനം?
താങ്ങുവാന്‍...കേള്‍ക്കാത്തതെന്തങ്ങെന്‍ ദീനമാം രോദനം?
താങ്ങുവാന്‍ വയ്യാ ഇനിയുമീ നൊമ്പരം!
ഉണ്ണാവ്രതം നോല്‍ക്കാം ജലപാനം വെടിയാം ഞാന്‍
ശ്വാസനിശ്വാസങ്ങള്‍ പോലുമുപേക്ഷിക്കാം.

വരികള്‍ ഇഷ്ടപ്പെട്ടു
ആശംസകള്‍!Kadalasshttps://www.blogger.com/profile/07504423285763752036noreply@blogger.comtag:blogger.com,1999:blog-5107132881291077624.post-5643886031500329862011-01-13T20:26:54.667+04:002011-01-13T20:26:54.667+04:00ഭക്തിപൂര്‍വ്വം,പ്രണയസാന്ദ്രം .............നന്നായിര...ഭക്തിപൂര്‍വ്വം,പ്രണയസാന്ദ്രം .............നന്നായിരിക്കുന്നു.Jithuhttps://www.blogger.com/profile/07878759162264122061noreply@blogger.comtag:blogger.com,1999:blog-5107132881291077624.post-1189574352018589552011-01-13T20:05:48.119+04:002011-01-13T20:05:48.119+04:00ഭക്തിസാന്ദ്രം ഈ കവിത.
ഈശ്വര ചിന്ത ഒന്ന് മാത്രം മനസ...ഭക്തിസാന്ദ്രം ഈ കവിത.
ഈശ്വര ചിന്ത ഒന്ന് മാത്രം മനസമാധാനത്തിന്.
പ്രാർഥനയോടെ……………..sm sadiquehttps://www.blogger.com/profile/12870841557643427660noreply@blogger.comtag:blogger.com,1999:blog-5107132881291077624.post-28597925284077942712011-01-13T19:56:48.982+04:002011-01-13T19:56:48.982+04:00ഭക്തി പൂര്വ്വംഭക്തി പൂര്‍വ്വംJunaithshttps://www.blogger.com/profile/13800934639455032987noreply@blogger.comtag:blogger.com,1999:blog-5107132881291077624.post-79837616710755771082011-01-13T19:16:23.199+04:002011-01-13T19:16:23.199+04:00ഭൂവിനെ ദ്യോവിനെ സര്‍വ്വ ഭുവനങ്ങളെയും
ആത്മാവിലാവാഹി...ഭൂവിനെ ദ്യോവിനെ സര്‍വ്വ ഭുവനങ്ങളെയും
ആത്മാവിലാവാഹിച്ച ത്രിവിക്രമാ...
തന്നെ സ്തുതിക്കുന്നവരെ
ക്ലേശിപ്പിക്കുകയില്ല നീ.
പ്രഭോ...എന്റെ അപേക്ഷകള്‍
ഒട്ടും ഉപേക്ഷയില്ലാതെ
ക്ഷണം, രക്ഷ നല്‍കണേ...!!നാമൂസ്https://www.blogger.com/profile/04626016392003120366noreply@blogger.comtag:blogger.com,1999:blog-5107132881291077624.post-44844844766987144962011-01-13T19:10:06.692+04:002011-01-13T19:10:06.692+04:00ഒറ്റ ശ്വാസത്തില്‍ വായിക്കാന്‍ കഴിഞ്ഞു , ഒഴുക്കോടെ ...ഒറ്റ ശ്വാസത്തില്‍ വായിക്കാന്‍ കഴിഞ്ഞു , ഒഴുക്കോടെ എഴുതിയതിനാല്‍..നല്ല താളവും..നന്നായിരിക്കുന്നു
വിപ്രലംഭം!Jazmikkuttyhttps://www.blogger.com/profile/04905365936566458735noreply@blogger.comtag:blogger.com,1999:blog-5107132881291077624.post-16993715490187546112011-01-13T16:40:58.483+04:002011-01-13T16:40:58.483+04:00ഭക്തി സാന്ദ്രം..ജാലപാന്മുപെക്ഷിച്ചു, സര്‍വവും ത്...ഭക്തി സാന്ദ്രം..ജാലപാന്മുപെക്ഷിച്ചു, സര്‍വവും ത്യജിച്ച് ഓരോ തുടിപ്പിലും തെടികൊണ്ടിരിക്കുന്ന ഭഗവാന് വരപ്രസാദവുമായി വേഗം വന്നണയട്ടെ.
ആശംസകള്‍..Elayodenhttps://www.blogger.com/profile/17600956245501203529noreply@blogger.com