tag:blogger.com,1999:blog-5107132881291077624.post6264708812502310381..comments2023-08-04T15:04:41.584+04:00Comments on ആര്‍ദ്രം: അമ്മേടെ വാവzephyr ziahttp://www.blogger.com/profile/07274480627883386766noreply@blogger.comBlogger44125tag:blogger.com,1999:blog-5107132881291077624.post-23424465491223900972011-12-24T23:18:05.681+04:002011-12-24T23:18:05.681+04:00mammaaaaaaaamammaaaaaaaamk kunnathhttps://www.blogger.com/profile/13122867160500506386noreply@blogger.comtag:blogger.com,1999:blog-5107132881291077624.post-57121243050096804492011-03-17T11:38:37.676+04:002011-03-17T11:38:37.676+04:00ഈ അമ്മയുടെ നഷ്ടങ്ങളുടെ പട്ടികയിലാണല്ലോ വാവേ.. നീയു...ഈ അമ്മയുടെ നഷ്ടങ്ങളുടെ പട്ടികയിലാണല്ലോ വാവേ.. നീയും ഇപ്പോള്‍...chinthaaramhttps://www.blogger.com/profile/01550837591967498853noreply@blogger.comtag:blogger.com,1999:blog-5107132881291077624.post-6662506916599938072011-03-07T04:51:02.393+04:002011-03-07T04:51:02.393+04:00ഇതിലെ വന്നവര്‍ക്കെല്ലാം നന്ദി!ഇതിലെ വന്നവര്‍ക്കെല്ലാം നന്ദി!zephyr ziahttps://www.blogger.com/profile/01723338440616365990noreply@blogger.comtag:blogger.com,1999:blog-5107132881291077624.post-67291275612520359502011-03-06T16:53:24.795+04:002011-03-06T16:53:24.795+04:00സന്താന ഗോപാലം ..
നിഷ്കളങ്കം ..സങ്കടത്തിനു വലിപ്പ ച...സന്താന ഗോപാലം ..
നിഷ്കളങ്കം ..സങ്കടത്തിനു വലിപ്പ ചെറുപ്പങ്ങളി ല്ലെന്നൊരിക്കല് കൂടി ...രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-5107132881291077624.post-20542329190113454132011-03-05T17:23:03.848+04:002011-03-05T17:23:03.848+04:00നൊമ്പരം ഉണ്ടാക്കി കവിത:(നൊമ്പരം ഉണ്ടാക്കി കവിത:(Anonymoushttps://www.blogger.com/profile/03547890473557420689noreply@blogger.comtag:blogger.com,1999:blog-5107132881291077624.post-80867033297518192352011-03-05T15:42:26.991+04:002011-03-05T15:42:26.991+04:00മാമ്പഴം പോലൊരു കവിത എന്ന് പറയില്ല.... ആ വികാരം ഉള്...മാമ്പഴം പോലൊരു കവിത എന്ന് പറയില്ല.... ആ വികാരം ഉള്‍കൊള്ളുന്ന മറ്റൊരു കാവ്യം...girishvarma balussery...https://www.blogger.com/profile/01863326247707781567noreply@blogger.comtag:blogger.com,1999:blog-5107132881291077624.post-90269100212043393562011-03-05T11:59:58.040+04:002011-03-05T11:59:58.040+04:00ഞെട്ടിത്തരിച്ച്...ഒന്നു കൂടെ വയിക്കാനാവതെ,തേങ്ങിക്...ഞെട്ടിത്തരിച്ച്...ഒന്നു കൂടെ വയിക്കാനാവതെ,തേങ്ങിക്കരഞ്ഞിരിക്കുന്നു ഞാനും...ശോകഭാവം ഹൃദയത്തില്‍ ..ഇല്ല എനിക്ക്, ഒന്നും പറയ്യാനാവുന്നില്ല. ക്ഷമിക്കുക...സിയാ മോളെ.........ചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-5107132881291077624.post-10875730159414572702011-03-05T10:13:48.717+04:002011-03-05T10:13:48.717+04:00നൊമ്പരം ചാര്‍ത്തിയ വരികള്‍.
നന്നായി.നൊമ്പരം ചാര്‍ത്തിയ വരികള്‍.
നന്നായി.മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-5107132881291077624.post-30715621458204958762011-03-04T17:55:42.604+04:002011-03-04T17:55:42.604+04:00പിണങ്ങി പോയീടിലും പിന്നെ ഞാന്‍ വിളിക്കുമ്പോള്‍ കുണ...പിണങ്ങി പോയീടിലും പിന്നെ ഞാന്‍ വിളിക്കുമ്പോള്‍ കുണുങ്ങി കുണുങ്ങി നീ ഉണ്ണുവാന്‍ വരാറില്ലേ?
വാവയുടെ വരവിനായി അമ്മ ഇനിയും കാത്തിരിക്കും.വാവയുടെ വരവിനായി അമ്മ ഇനിയും കാത്തിരിക്കും. ആകാശത്തിലെ ആ തിളക്കമുള്ള നക്ഷത്രം വാവയല്ലേ ?Anonymoushttps://www.blogger.com/profile/00524075783340822170noreply@blogger.comtag:blogger.com,1999:blog-5107132881291077624.post-74425021354251699262011-03-04T15:43:30.308+04:002011-03-04T15:43:30.308+04:00ലളിതമായ വരികളിലൂടേ കവിത സങ്കടം വിതുമ്പി.ലളിതമായ വരികളിലൂടേ കവിത സങ്കടം വിതുമ്പി. എന്‍.പി മുനീര്‍https://www.blogger.com/profile/13107196381646754270noreply@blogger.comtag:blogger.com,1999:blog-5107132881291077624.post-14051555030289462212011-03-04T10:14:28.728+04:002011-03-04T10:14:28.728+04:00അമ്മയുടെ ദുഃഖം അമ്മക്ക് മാത്രമല്ലേ മനസ്സിലാവൂ....അമ്മയുടെ ദുഃഖം അമ്മക്ക് മാത്രമല്ലേ മനസ്സിലാവൂ....ചാണ്ടിച്ചൻhttps://www.blogger.com/profile/02493137697248031836noreply@blogger.comtag:blogger.com,1999:blog-5107132881291077624.post-1447229505108169742011-03-04T02:55:53.040+04:002011-03-04T02:55:53.040+04:00സങ്കടം വന്നു...സങ്കടം വന്നു...അലിhttps://www.blogger.com/profile/14116671217361721590noreply@blogger.comtag:blogger.com,1999:blog-5107132881291077624.post-40815996898310544682011-03-04T02:24:35.793+04:002011-03-04T02:24:35.793+04:00:(:(Junaithshttps://www.blogger.com/profile/13800934639455032987noreply@blogger.comtag:blogger.com,1999:blog-5107132881291077624.post-2947031713545109902011-03-04T01:17:01.939+04:002011-03-04T01:17:01.939+04:00അമ്മേടെ പോന്നുവാവ....
നന്നായിട്ടോ.അമ്മേടെ പോന്നുവാവ....
നന്നായിട്ടോ.ഷമീര്‍ തളിക്കുളംhttps://www.blogger.com/profile/09328392954535228704noreply@blogger.comtag:blogger.com,1999:blog-5107132881291077624.post-79708828120946748752011-03-04T00:15:44.779+04:002011-03-04T00:15:44.779+04:00goodgoodതൂവലാൻhttps://www.blogger.com/profile/13370620683718408071noreply@blogger.comtag:blogger.com,1999:blog-5107132881291077624.post-30494308495408904442011-03-03T22:50:27.572+04:002011-03-03T22:50:27.572+04:00നന്നായിരിക്കുന്നു... എന്താ പറയക ഒരു സാധാരണകാരന്റെ ...നന്നായിരിക്കുന്നു... എന്താ പറയക ഒരു സാധാരണകാരന്റെ അടുത്ത് വരെ തന്റെ കവിതയുടെ അര്‍ഥം എത്തിക്കാന്‍ കഴിയുമ്പോള്‍ ആണ് ഒരു കവി/കവയിത്രി വിജയിക്കുന്നത്... വളരെ നല്ല ഒരു കവിത.. സിമ്പിള്‍ അത്രക്കും തന്നെ ഫീല്‍ ഉണ്ടാവുകയും ചെയ്തു...Arun Kumar Pillaihttps://www.blogger.com/profile/01636005734728985908noreply@blogger.comtag:blogger.com,1999:blog-5107132881291077624.post-71977362698226916262011-03-03T22:47:17.760+04:002011-03-03T22:47:17.760+04:00അടുത്തിടെ വായിച്ചതില്‍ വെച്ച് ഒരു കവിതയും എനിക്ക് ...അടുത്തിടെ വായിച്ചതില്‍ വെച്ച് ഒരു കവിതയും എനിക്ക് ഇത്ര ഹൃദയ സ്പര്‍ശി ആയി തോന്നിയിട്ടില്ല ,ലളിതമായ ഭാഷയില്‍ എത്ര തീവ്രമായ രചന... ശരിക്കും ആ കുഞ്ഞിന്റെ കൊഞ്ചലും പരിഭവവും ഞാന്‍ കേട്ട്,തൊട്ടു അടുത്തെന്ന പോലെ.. ആ സങ്കടം തൊട്ടറിയാന്‍ കഴിഞ്ഞു,ആ അമ്മ തന് തേങ്ങലും.
വളരെ നല്ല കവിതയാണെന്ന് നിസംശയം പറയാം... ഇതില്‍ കൂടുതല്‍ പറയാന്‍ വാക്കുകള്‍ ഇല്ല.. എല്ലാ ആശംസകളും !! ഇങ്ങനെ ഒരു കവിത ഞങ്ങള്‍ക്ക് സമ്മാനിച്ചതിന് ഒരുപാട് നന്ദി!ഋതുസഞ്ജനhttps://www.blogger.com/profile/01813998891610313109noreply@blogger.comtag:blogger.com,1999:blog-5107132881291077624.post-13811436358490133132011-03-03T21:20:17.599+04:002011-03-03T21:20:17.599+04:00ഹോ.....ഞാനെന്തു പറയണം...
ഉം ..വിഷമിപ്പിച്ചു കളഞ്ഞു...ഹോ.....ഞാനെന്തു പറയണം...
ഉം ..വിഷമിപ്പിച്ചു കളഞ്ഞു......... :(Jithuhttps://www.blogger.com/profile/07878759162264122061noreply@blogger.comtag:blogger.com,1999:blog-5107132881291077624.post-10840920660471129682011-03-03T19:40:30.393+04:002011-03-03T19:40:30.393+04:00വാക്കുകളില്ലാ ട്ടൊ...ഓരോ വരികളും ഉള്ളില്‍ തറയ്ക്കു...വാക്കുകളില്ലാ ട്ടൊ...ഓരോ വരികളും ഉള്ളില്‍ തറയ്ക്കും പോലെ..വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-5107132881291077624.post-8094065470134412052011-03-03T19:39:37.394+04:002011-03-03T19:39:37.394+04:00അമ്മേടെ ഓരോ വിളിക്കും ഇവിടന്നു നീട്ടി മൂളിയിട്ടും
...അമ്മേടെ ഓരോ വിളിക്കും ഇവിടന്നു നീട്ടി മൂളിയിട്ടും
"കരയല്ലേ അമ്മേ" എന്നെത്രയോ തവണ നൊന്തുപറഞ്ഞിട്ടും
കാറ്റിന്റെ കൈയില്‍ ചക്കരയുമ്മ കൊടുത്തുവിട്ടിട്ടും
വാവയെ മേലോട്ടൊന്നു നോക്കാത്തതെന്തേ എന്നമ്മേ?

അഭിനന്ദനങ്ങള്‍...വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-5107132881291077624.post-58520990595938343342011-03-03T17:49:36.155+04:002011-03-03T17:49:36.155+04:00ഒരു കവിത മികച്ചതാകുന്നത്
അതു നമ്മുടെ മനസ്സിലുണ്ടാക...ഒരു കവിത മികച്ചതാകുന്നത്
അതു നമ്മുടെ മനസ്സിലുണ്ടാക്കുന്ന
വിക്ഷുബ്ധതകള്ക്കനുസൃതമായിട്ടാണു്
വല്ലാതെ , വല്ലാതെ ഉലയ്ക്കുന്ന ഈ
കവിത അങ്ങനെയുള്ളതാണു്.ജയിംസ് സണ്ണി പാറ്റൂർhttps://www.blogger.com/profile/05822963901489305384noreply@blogger.comtag:blogger.com,1999:blog-5107132881291077624.post-4592143922298738572011-03-03T16:47:17.033+04:002011-03-03T16:47:17.033+04:00കുഞ്ഞുനാവിലൊരു വലിയ വാവമനസ്സിന്റെ കൊഞ്ചല്..കുഞ്ഞുനാവിലൊരു വലിയ വാവമനസ്സിന്റെ കൊഞ്ചല്..ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-5107132881291077624.post-88875319809714243032011-03-03T16:30:54.376+04:002011-03-03T16:30:54.376+04:00വേദനിപ്പിച്ചു, ഈ വരികള്വേദനിപ്പിച്ചു, ഈ വരികള്ഒരില വെറുതെhttps://www.blogger.com/profile/07476639334763250195noreply@blogger.comtag:blogger.com,1999:blog-5107132881291077624.post-74625792675766772152011-03-03T15:36:09.196+04:002011-03-03T15:36:09.196+04:00വേദന..........വേദന..........Manickethaarhttps://www.blogger.com/profile/15804999997761703299noreply@blogger.comtag:blogger.com,1999:blog-5107132881291077624.post-91597699581916634402011-03-03T15:30:57.094+04:002011-03-03T15:30:57.094+04:00ഇവിടാര്‍ക്കും ഒരിക്കലും ഉവ്വാവു വരാറേയില്ലമ്മേ
പ...ഇവിടാര്‍ക്കും ഒരിക്കലും ഉവ്വാവു വരാറേയില്ലമ്മേ
പിന്നെന്തിനമ്മേ ഇനിയും തേങ്ങിക്കരയുന്നു?Ismail Chemmadhttps://www.blogger.com/profile/08612477146943107117noreply@blogger.com