tag:blogger.com,1999:blog-5107132881291077624.post7764280627409399977..comments2023-08-04T15:04:41.584+04:00Comments on ആര്‍ദ്രം: ഉതിര്‍ദളങ്ങള്‍zephyr ziahttp://www.blogger.com/profile/07274480627883386766noreply@blogger.comBlogger16125tag:blogger.com,1999:blog-5107132881291077624.post-2003567880860710962011-02-17T16:35:05.222+04:002011-02-17T16:35:05.222+04:00അഭിപ്രായങ്ങള്‍ക്ക് നന്ദി!അഭിപ്രായങ്ങള്‍ക്ക് നന്ദി!zephyr ziahttps://www.blogger.com/profile/01723338440616365990noreply@blogger.comtag:blogger.com,1999:blog-5107132881291077624.post-8301545266050729812011-02-10T15:45:27.754+04:002011-02-10T15:45:27.754+04:00വികാരങ്ങൾക്ക് ചിലപ്പോൾ വിചിത്ര ഭാവങ്ങൾ ആണ്. പീഢിത...വികാരങ്ങൾക്ക് ചിലപ്പോൾ വിചിത്ര ഭാവങ്ങൾ ആണ്. പീഢിതമായ ഒരു മനസ്സ് സമ്മാനിച്ചിട്ട് അവ അകന്നുകളയും. പക്ഷേ ഒടുവിൽ എവിടെയെങ്കിലും ഒരു തിരിനാളം വെളീച്ചം വീശും.
മനോഹരമായ കവിത. വളരെ ഇഷ്ടമായി.
http://satheeshharipad.blogspot.com/Satheesh Haripadhttps://www.blogger.com/profile/12834743265516867198noreply@blogger.comtag:blogger.com,1999:blog-5107132881291077624.post-29643593684874925652011-02-09T20:03:58.246+04:002011-02-09T20:03:58.246+04:00ടിപ്പിക്കലാണ്..
ആ കൊച്ച് കുഞ്ഞെവിടേന്ന് വന്നു, വീ...ടിപ്പിക്കലാണ്..

ആ കൊച്ച് കുഞ്ഞെവിടേന്ന് വന്നു, വീണപൂവിനെയെടുക്കാന് എന്ന് മനസ്സിലായില്ല :))Anonymoushttps://www.blogger.com/profile/03547890473557420689noreply@blogger.comtag:blogger.com,1999:blog-5107132881291077624.post-17685327694209330932011-02-09T07:08:09.697+04:002011-02-09T07:08:09.697+04:00ആ കുഞ്ഞിനെയെങ്കിലും തിരിച്ചു സ്നേഹിച്ചോ??
തുടക്കം...ആ കുഞ്ഞിനെയെങ്കിലും തിരിച്ചു സ്നേഹിച്ചോ??

തുടക്കം അതി ഗംഭീരം (ഒടുക്കതിനേക്കാള് )..

:)പദസ്വനംhttps://www.blogger.com/profile/10937359359389031405noreply@blogger.comtag:blogger.com,1999:blog-5107132881291077624.post-953709592403770662011-02-08T19:00:41.203+04:002011-02-08T19:00:41.203+04:00വരികളില്‍, പൂപൂലൊരു മനസ്സിനെ പുഷ്പം പോലെ കാണാം.വരികളില്‍, പൂപൂലൊരു മനസ്സിനെ പുഷ്പം പോലെ കാണാം.ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-5107132881291077624.post-28945846438393204342011-02-08T17:18:49.700+04:002011-02-08T17:18:49.700+04:00ഇഷ്ടപ്പെട്ടു.......ഇഷ്ടപ്പെട്ടു.......Jithuhttps://www.blogger.com/profile/07878759162264122061noreply@blogger.comtag:blogger.com,1999:blog-5107132881291077624.post-88864107882969889622011-02-08T17:18:39.766+04:002011-02-08T17:18:39.766+04:00"ആരാകിലെന്ത്
മിഴിയുള്ളവര്‍
നോക്കി നിന്നിരിക..."ആരാകിലെന്ത്
മിഴിയുള്ളവര്‍
നോക്കി നിന്നിരിക്കാം .."
കരിഞ്ഞു വാടിയ പൂക്കള്‍ക്ക് പ്രണാമം ..രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-5107132881291077624.post-62161691916364190202011-02-08T17:15:14.492+04:002011-02-08T17:15:14.492+04:00നല്ല പടം; വരികൾ.
എന്നാൽ തലക്കെട്ട് ‘ഉതിർ ദളങ്ങൾ’ ...നല്ല പടം; വരികൾ.

എന്നാൽ തലക്കെട്ട് ‘ഉതിർ ദളങ്ങൾ’ എന്നാവേണ്ടിയിരുന്നില്ല.
നോക്കൂ..
ഒരു ദളവും ഉതിർന്നിട്ടില്ല.jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-5107132881291077624.post-8332689157629108022011-02-08T16:29:52.619+04:002011-02-08T16:29:52.619+04:00എല്ലാത്തിനുമൊടുവില്‍, ഒറ്റക്കൊരു പൂവ്.
മരണത്തിന്റ...എല്ലാത്തിനുമൊടുവില്‍, ഒറ്റക്കൊരു പൂവ്.
മരണത്തിന്റെ തണുപ്പുണ്ട് ഈ മണ്ണിന്.
കവിത വല്ലാതെ മാറുന്നു, ഇവിടെ.
വരികള്‍ക്ക് ആത്മാവ്.
തലക്കെട്ട് ഏറെ ഇഷ്ടപ്പെട്ടു.ഒരില വെറുതെhttps://www.blogger.com/profile/07476639334763250195noreply@blogger.comtag:blogger.com,1999:blog-5107132881291077624.post-46127748878891412552011-02-08T16:01:09.936+04:002011-02-08T16:01:09.936+04:00കഷ്ടം, വേദനതോന്നുന്ന കവിതകഷ്ടം, വേദനതോന്നുന്ന കവിതMOIDEEN ANGADIMUGARhttps://www.blogger.com/profile/00744333248556700251noreply@blogger.comtag:blogger.com,1999:blog-5107132881291077624.post-1416174328874235702011-02-08T13:00:04.209+04:002011-02-08T13:00:04.209+04:00കാറ്റും വണ്ടും ചിത്രശലഭവും
തേനീച്ചയും തേന്കുരുവിയ...കാറ്റും വണ്ടും ചിത്രശലഭവും
തേനീച്ചയും തേന്‍കുരുവിയും
എന്നോട് പ്രണയം പാടിവന്നു.
പക്ഷെ ആരും ചോദിച്ചില്ല;
നീയെന്നെ പ്രണയിക്കുന്നോയെന്ന്

നല്ല വരികള്‍..തുടരുക എല്ലാ വിധ ആശംസകളും.nanmandanhttps://www.blogger.com/profile/05483720614751173047noreply@blogger.comtag:blogger.com,1999:blog-5107132881291077624.post-201874837088812582011-02-08T12:32:00.543+04:002011-02-08T12:32:00.543+04:00Good lines...! My wishesGood lines...! My wishesPranavam Ravikumarhttps://www.blogger.com/profile/01994258982161346263noreply@blogger.comtag:blogger.com,1999:blog-5107132881291077624.post-78641846053451569902011-02-08T11:01:19.613+04:002011-02-08T11:01:19.613+04:00വന്നവരെല്ലാം തിരിച്ചുപോയി. :)വന്നവരെല്ലാം തിരിച്ചുപോയി. :)ചെകുത്താന്https://www.blogger.com/profile/02218444939313690795noreply@blogger.comtag:blogger.com,1999:blog-5107132881291077624.post-42433225346785168212011-02-08T10:49:26.445+04:002011-02-08T10:49:26.445+04:00ഉതിര്പൂ എന്നായിരുന്നെങ്ങിൽ..ശരിയാണോ എന്നറിയില്ല.....ഉതിര്പൂ എന്നായിരുന്നെങ്ങിൽ..ശരിയാണോ എന്നറിയില്ല...അഭിപ്രായം പറഞ്ഞു എന്നു മാത്രം...goodManickethaarhttps://www.blogger.com/profile/15804999997761703299noreply@blogger.comtag:blogger.com,1999:blog-5107132881291077624.post-11954815310782337792011-02-08T10:21:20.316+04:002011-02-08T10:21:20.316+04:00ഇത്തവണ ഞാന്‍ ഒന്നും പറയുന്നില്ല.വായിച്ചു,ഒരു വശത്ത...ഇത്തവണ ഞാന്‍ ഒന്നും പറയുന്നില്ല.വായിച്ചു,ഒരു വശത്ത് കൂടി തിരികെ പോകുന്നു..Hashiqhttps://www.blogger.com/profile/10453919748931645811noreply@blogger.comtag:blogger.com,1999:blog-5107132881291077624.post-18853005983071346052011-02-08T05:15:38.731+04:002011-02-08T05:15:38.731+04:00മറ്റൊരു വീണ പൂവ്, കൊള്ളാം നന്നായിരുന്നുമറ്റൊരു വീണ പൂവ്, കൊള്ളാം നന്നായിരുന്നുHamsageethamhttps://www.blogger.com/profile/16872900685298225265noreply@blogger.com