Dec 14, 2010

എന്‍റെ നഖങ്ങളില്ലാത്ത വിരലുകള്‍

നിങ്ങള്‍ എന്‍റെ നഖങ്ങള്‍ അടര്‍ത്തിയെടുത്തു.
പക്ഷെ വിരലുകള്‍ എന്‍റെ കൈകളില്‍ത്തന്നെയുണ്ട്.
അവയുടെ സ്വാധീനം നിലച്ചിട്ടില്ല.
മോഹിച്ചത് സ്വന്തമാക്കാനും
വെറുത്തത് തള്ളിക്കളയാനും
നഖങ്ങളില്ലാത്ത ഈ വിരലുകള്‍തന്നെ ധാരാളം.

12 comments:

Jazmikkutty said...

നഖങ്ങളില്ലാത്ത ഈ വിരലുകള്‍തന്നെ ധാരാളം.

good...

കാഡ് ഉപയോക്താവ് said...

എന്റമ്മോ! ഞാൻ ഈ പരസരത്തൊന്നും ഇല്ലേ...

നിശബ്ദവീണ said...

നന്നായിട്ടുണ്ട്

zephyr zia said...

ജാസ്മിക്കുട്ടീ, നിശ്ശബ്ദവീണേ, അഭിപ്രായങ്ങള്‍ക്ക് നന്ദി!

@കാഡ് ഉപയോക്താവ്, നിങ്ങളൊക്കെ ഈ പരിസരത്തു വരുന്നതല്ലേ എന്നെ ആര്‍ദ്രയാക്കുന്നത്. അങ്ങനെ ഓടിപ്പോവല്ലേ...

hafeez said...

കവിത കൊള്ളാം. ആ ഫോട്ടോ കണ്ടിട്ട് പേടിയാകുന്നു..
നഖങ്ങളില്ലാത്ത ഈ വിരലുകള്‍തന്നെ ധാരാളം.

രമേശ്‌ അരൂര്‍ said...

പിച്ചും നുള്ളും കൊള്ളുമെന്നു പേടിക്കണ്ടല്ലോ :)

UNFATHOMABLE OCEAN! said...

kollam......

zephyr zia said...

@ഹഫീസ്, രമേശ്‌.... ഞാന്‍ പാവമാണേ......

@unfathomable ocean നന്ദി!

Junaiths said...

നന്നായിരിക്കുന്നു,ആശംസകള്‍

zephyr zia said...

നന്ദി!

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ഒരു നല്ല കൊച്ചു കവിത

പാര്‍വണം.. said...

പ്രതിരോധത്തിന്റെ അവസാനത്തെ ആയുധമായിരുന്നു, നഖങ്ങള്‍..
അതും പോയാല്‍....