ഒരു മുളംതണ്ടായി പാടുവാന്‍ മോഹിപ്പൂ ഞാന്‍ കാണുമോരോ മനസ്സിന് തുടിപ്പിലും
പ്രതീക്ഷകള്‍ സഫലമാകട്ടെ ..ആശംസകള്‍ .
അര്‍ത്ഥവത്തായ വരികള്‍,അഭിനന്ദനങ്ങള്‍ സിയ...
മകള്‍..!ആശംസകള്‍..
നന്മയായ്, കരുണയായ്, സാന്ത്വനനാളമായ്.....
പ്രതീക്ഷകളുടെ പുതു കിരണമെന്നും വഴികാട്ടിടട്ടെ, ആശംസകള്‍ !
സ്വാന്തനം നല്കട്ടെ..ആഗ്രഹം പോലെ.. മനസ്സിലെകൈത്തിരി മായാതെ നില്ക്കട്ടെ..നല്ല വായനാഅനുഭവം .കവിതകള്‍ ഒക്കെ കേള്കാന് കഴിഞ്ഞെങ്കില്നന്നായിരുന്നു..!!!
നെഞ്ചകം ചൊരിയുമീ വാത്സല്യപ്പാലാഴി കോരിക്കുടിക്കുകെന്‍ മകളേ നീയാവോളംഉത്തരാധുനികതയുടെ കൊച്ചമ്മ മാര്‍ക്ക് അറിയാത്ത വാചകം ആല്ലെങ്കില്‍ ഫെമിനിസ്റ്റു മൂരാചിക്കള് വെറുക്കുന്ന വാചകം കൊല്ലം മരിക്കാത്ത ആ അമ്മ മനസിന് നന്ദി
ഒരമ്മയുടെ പ്രാര്ത്ഥനക്കെപ്പോഴും കടലാഴം കാണും.
നെഞ്ചകം ചൊരിയുമീ വാത്സല്യപ്പാലാഴി ......... ധാരയായി ഒഴുകട്ടെ....
ആശംസകള്‍ പ്രതീക്ഷകള്‍ക്ക് ..
നന്നായിട്ടുണ്ട് ഈ കൊച്ചുകവിത.
നന്മയായ്, കരുണയായ്, സാന്ത്വനനാളമായ്വെട്ടം പകര്‍ന്നിടൂ ഇരുളുമീ ഭൂമിയില്അമ്മ മനസ്സിനു ആശംസ്കൾ
ഉഗ്രൻ.....
വെട്ടം പകര്‍ന്നിടൂ ഇരുളുമീ ഭൂമിയില്നന്മയായ്, കരുണയായ്, സാന്ത്വനനാളമായ്.നല്ല വരികള്‍ ഇനിയും എഴുതുക ആശംസകള്‍.
മാതൃസ്നേഹം അല്ലെ
നല്ല അമ്മമാര്‍ ഉള്ളത് കൊണ്ടാണ് ഈ ലോകം ഇങ്ങനെയെങ്കിലും നില നില്‍ക്കുന്നത് ..:)
പ്രതീക്ഷകളല്ലേ നമ്മെ നയിയ്ക്കുന്നത്...മക്കളെ കുറിച്ചാണേല്‍ പറയും വേണ്ടാ..നന്നായിരിയ്ക്കുന്നൂ...
എഴുതിയ വരികള്‍ക്കിടയിലെ സ്നേഹ സാഗരത്തെക്കാള്‍ എത്രയോ പതിന്മാടന്ങ്ങു സ്നേഹം നെഞ്ചില്‍ ചുരത്തുന്ന അമ്മയുടെ സ്നേഹത്തിനു മുമ്പിലെന് പ്രണാമം! ഈ വരികള്‍ക്ക് നന്ദി.. സുഭാശംസകളോടെ..
മാതൃസ്നേഹം നിറഞ്ഞു തുളുമ്പുന്ന കവിത....നന്നായി...
അമ്മതന്‍ സ്നേഹം അറിയുന്നു, അനുഭവത്തിലായി...
അമ്മ, സ്നേഹം ! നന്ദി സിയ.
നല്ല വരികള്‍
വരികള്‍ മനോഹരം.. പ്രതീക്ഷയുടെ മഴത്തുള്ളികളില്നനയുക..
നല്കവിതയെങ്ങിലുമാകാണാകണ്ണീര്ഈ വാക്കുകളാല്‍ തുടയ്ക്കട്ടെ ഞാന്‍
nice lines
nice
നല്ലൊരു താരാട്ട് പാട്ട് കൂടി എഴുതൂ!
നന്മയായ്, കരുണയായ്, സാന്ത്വനനാളമായ്...ആര്‍ദ്രമീ പ്രതീക്ഷയും..ആശംസകള്‍..
മാതൃ ഹൃദയത്തിന് സ്നേഹ സ്പന്ദനം.
അമ്മതന്‍ സ്നേഹത്തില്‍ , നന്മയില് ലയിച്ചിടാന്കൊതിക്കുന്നുണ്ടോരോ ബാല്യവും ഇപ്പോഴുംഅറിഞ്ഞിടാതെ പോകരുതേ അമ്മേകാത്തിരിക്കുന്നീ കുഞ്ഞുമകളെ....അമ്മയുടെ സ്നേഹസ്പര്‍ശം തുളുമ്പുന്ന കവിത ഹൃദയത്തെ ആര്ദ്രമാക്കുന്നു...!
ആശംസകള്‍... :)
നല്ല പ്രാര്‍ത്ഥന ..
വായനക്കും അഭിപ്രായങ്ങള്‍ക്കും നന്ദി...
Post a Comment
33 comments:
പ്രതീക്ഷകള്‍ സഫലമാകട്ടെ ..ആശംസകള്‍ .
അര്‍ത്ഥവത്തായ വരികള്‍,
അഭിനന്ദനങ്ങള്‍ സിയ...
മകള്‍..!
ആശംസകള്‍..
നന്മയായ്, കരുണയായ്, സാന്ത്വനനാളമായ്.....
പ്രതീക്ഷകളുടെ പുതു കിരണമെന്നും വഴികാട്ടിടട്ടെ, ആശംസകള്‍ !
സ്വാന്തനം നല്കട്ടെ..ആഗ്രഹം പോലെ.. മനസ്സിലെ
കൈത്തിരി മായാതെ നില്ക്കട്ടെ..നല്ല വായനാ
അനുഭവം .കവിതകള്‍ ഒക്കെ കേള്കാന് കഴിഞ്ഞെങ്കില്‍
നന്നായിരുന്നു..!!!
നെഞ്ചകം ചൊരിയുമീ വാത്സല്യപ്പാലാഴി
കോരിക്കുടിക്കുകെന്‍ മകളേ നീയാവോളം
ഉത്തരാധുനികതയുടെ കൊച്ചമ്മ മാര്‍ക്ക് അറിയാത്ത വാചകം ആല്ലെങ്കില്‍ ഫെമിനിസ്റ്റു മൂരാചിക്കള് വെറുക്കുന്ന വാചകം കൊല്ലം മരിക്കാത്ത ആ അമ്മ മനസിന് നന്ദി
ഒരമ്മയുടെ പ്രാര്ത്ഥനക്കെപ്പോഴും കടലാഴം കാണും.
നെഞ്ചകം ചൊരിയുമീ വാത്സല്യപ്പാലാഴി ......... ധാരയായി ഒഴുകട്ടെ....
ആശംസകള്‍ പ്രതീക്ഷകള്‍ക്ക് ..
നന്നായിട്ടുണ്ട് ഈ കൊച്ചുകവിത.
നന്മയായ്, കരുണയായ്, സാന്ത്വനനാളമായ്
വെട്ടം പകര്‍ന്നിടൂ ഇരുളുമീ ഭൂമിയില്‍
അമ്മ മനസ്സിനു ആശംസ്കൾ
ഉഗ്രൻ.....
വെട്ടം പകര്‍ന്നിടൂ ഇരുളുമീ ഭൂമിയില്നന്മയായ്, കരുണയായ്, സാന്ത്വനനാളമായ്.
നല്ല വരികള്‍ ഇനിയും എഴുതുക ആശംസകള്‍.
മാതൃസ്നേഹം അല്ലെ
നല്ല അമ്മമാര്‍ ഉള്ളത് കൊണ്ടാണ് ഈ ലോകം ഇങ്ങനെയെങ്കിലും നില നില്‍ക്കുന്നത് ..:)
പ്രതീക്ഷകളല്ലേ നമ്മെ നയിയ്ക്കുന്നത്...മക്കളെ കുറിച്ചാണേല്‍ പറയും വേണ്ടാ..നന്നായിരിയ്ക്കുന്നൂ...
എഴുതിയ വരികള്‍ക്കിടയിലെ സ്നേഹ സാഗരത്തെക്കാള്‍ എത്രയോ പതിന്മാടന്ങ്ങു സ്നേഹം നെഞ്ചില്‍ ചുരത്തുന്ന അമ്മയുടെ സ്നേഹത്തിനു മുമ്പിലെന് പ്രണാമം! ഈ വരികള്‍ക്ക് നന്ദി.. സുഭാശംസകളോടെ..
മാതൃസ്നേഹം നിറഞ്ഞു തുളുമ്പുന്ന കവിത....നന്നായി...
അമ്മതന്‍ സ്നേഹം അറിയുന്നു, അനുഭവത്തിലായി...
അമ്മ, സ്നേഹം ! നന്ദി സിയ.
നല്ല വരികള്‍
വരികള്‍ മനോഹരം..
പ്രതീക്ഷയുടെ മഴത്തുള്ളികളില്‍
നനയുക..
നല്കവിതയെങ്ങിലുമാകാണാകണ്ണീര്
ഈ വാക്കുകളാല്‍ തുടയ്ക്കട്ടെ ഞാന്‍
nice lines
nice
നല്ലൊരു താരാട്ട് പാട്ട് കൂടി എഴുതൂ!
നന്മയായ്, കരുണയായ്, സാന്ത്വനനാളമായ്...
ആര്‍ദ്രമീ പ്രതീക്ഷയും..
ആശംസകള്‍..
മാതൃ ഹൃദയത്തിന് സ്നേഹ സ്പന്ദനം.
അമ്മതന്‍ സ്നേഹത്തില്‍ , നന്മയില് ലയിച്ചിടാന്‍
കൊതിക്കുന്നുണ്ടോരോ ബാല്യവും ഇപ്പോഴും
അറിഞ്ഞിടാതെ പോകരുതേ അമ്മേ
കാത്തിരിക്കുന്നീ കുഞ്ഞുമകളെ....
അമ്മയുടെ സ്നേഹസ്പര്‍ശം തുളുമ്പുന്ന കവിത ഹൃദയത്തെ ആര്ദ്രമാക്കുന്നു...!
ആശംസകള്‍... :)
നല്ല പ്രാര്‍ത്ഥന ..
വായനക്കും അഭിപ്രായങ്ങള്‍ക്കും നന്ദി...
Post a Comment