Nov 5, 2010

കടപ്പാട്

വിധേയത്വമെന്ന യന്ത്രത്തിന്‍റെ സഹായത്താല്‍
എളുപ്പം ചെയ്തു തീര്‍ക്കാവുന്ന ജോലി-
അതല്ലേ കടപ്പാട്!
അവിടെയെന്തിന് ഞാനെന്‍റെ സ്നേഹോര്‍ജ്ജം
വെറുതെ പാഴാക്കണം!

1 comment:

വരവൂരാൻ said...

അവിടെയെന്തിന് ‍റെ സ്നേഹോര്‍ജ്ജം
വെറുതെ പാഴാക്കണം