Nov 12, 2010

എന്‍റെ മയില്‍പ്പീലിത്തുണ്ട്

പഞ്ചവര്‍ണക്കിളിത്തൂവല്‍
വാത്സല്യത്തിന്‍റെ മഷിയില്‍ മുക്കി
ഞാന്‍ കവിതകളെഴുതി സൂക്ഷിക്കുന്ന
മയില്‍പ്പീലിത്തുണ്ടാണു നീ!

4 comments:

HAINA said...

മയില്‍പ്പീലിത്തുണ്ടാണു നീ!

zephyr zia said...

ഹൈനാ, മോളുടെ ബ്ലോഗ്‌ കണ്ടു..... മോളും ഒരു കുഞ്ഞുമയില്‍പ്പീലിത്തുണ്ടാണ്ട്ടോ.....

ഒഴാക്കന്‍. said...

മയില്‍ പീലി കണ്ടു ഇനി സെഫയര്‍ സൂക്ഷിച്ച ആ കവിതകള്‍ കൂടി കാട്ടി താ

zephyr zia said...

ശ്രമിക്കാം...........