Nov 2, 2010

മായ

നീയണയുമ്പോള്‍
മമമാനസസരസ്സിന്‍റെ മായാതീരത്ത്
മായാവിലോലരായ്
മയൂരങ്ങള്‍ നൃത്തമാടുന്നതെന്തിനു മായികേ?

നിന്‍ മന്ദഹാസങ്ങള്‍ തീര്‍ക്കും
മാരിവില്ലുകളീ
മായാപ്രപഞ്ചത്തിന്‍ മാനത്ത്
മുത്തമിടുന്നതിനാലോ?

4 comments:

വരവൂരാൻ said...

നിന്‍ മന്ദഹാസങ്ങള്‍ തീര്‍ക്കും
മാരിവില്ലുകളീ
മായാപ്രപഞ്ചത്തിന്‍ മാനത്ത്

നല്ല വരികൾ...ആശം സകൾ

zephyr zia said...

നന്ദി സുനില്‍

Jishad Cronic said...

കുഞ്ഞുകവിത നന്നായിരിക്കുന്നു...

zephyr zia said...

നന്ദി ജിഷാദ്