എന്റെ സ്വപ്നങ്ങള്‍ കൊണ്ട്
പ്രതീക്ഷകളുടെ ശിഖരങ്ങളില്‍
ഞാന്‍ കെട്ടിയ ഊഞ്ഞാലില്‍,
മോഹങ്ങളുടെ ഇളംകാറ്റേറ്റ്,
ആരോ പൊഴിക്കുന്ന സ്നേഹത്തിന്റെ
പുഷ്പവൃഷ്ടിയില്‍ കുതിര്‍ന്ന്,
ദൂരെയെങ്ങോ നിന്നൊഴുകിവരുന്ന
നേര്‍ത്ത സംഗീതത്തില്‍ ലയിച്ച്,
പുലരികളിലെന്നും, പതുക്കെ,
വളരെപ്പതുക്കെ ഞാനാടുന്നു.
9 comments:
ലോലമായ ഭാവനകള്‍ പീലിവിടര്ന്നപ്പോള് വിടര്‍ന്ന വരികള്‍ ഹൃദ്യമായി. keep writing.
നന്നായിട്ടുണ്ട്, ആശംസകള്‍!
കവിത ഇഷ്ടപ്പെട്ടു
:)
"എന്റെ സ്വപ്നങ്ങള്‍ കൊണ്ട് "
നല്ല സ്വപ്നങ്ങളെല്ലാം ശുഭപര്യവസായി ആവട്ടെ എന്നു ഈ ക്രിസ്തുമസ് ദിനത്തിൽ ആശംസിക്കുന്നു.
പറഞ്ഞില്ലെങ്കിലും, ഒരു തൂമഞ്ഞിന്‍ കുളിരാല്‍ വരികള്‍ തുളുമ്പുന്നു.
:)
മനോഹരം
നന്ദി!
Post a Comment