സ്വാര്‍ത്ഥകോമരങ്ങള്‍ വാളെടുത്തു;
പലവര്‍ണക്കൊടികളില്‍ രക്തം പൊടിഞ്ഞു;
കാവിയിലും പച്ചയിലും ചുവപ്പ്പടര്ന്നു;
പെണ്ണും പൊന്നും ചുവപ്പില്മുങ്ങി;
ദുഷിച്ച ഹൃദയങ്ങള്‍ ചോര വാര്‍ത്തു;
ദ്രവിച്ച തലച്ചോറുകള്‍ പിളര്‍ന്ന് ചോരചിന്തി;
ജലചക്രം രക്തവ്യൂഹത്തില്‍പ്പെട്ടുഴറി;
ബാഷ്പീകരിച്ചതും സാന്ദ്രീകരിച്ചതും
രൂക്ഷഗന്ധം പരത്തിയ ചുവപ്പ്;
തുടുക്കെ പെയ്തത് രുധിരമഴ;
ഒഴുകുന്നു വീണ്ടും ചോരപ്പുഴകള്‍;
പലവര്‍ണക്കൊടികളില്‍ രക്തം പൊ
കാവിയിലും പച്ചയിലും ചുവപ്പ്
പെണ്ണും പൊന്നും ചുവപ്പില്‍
ദുഷിച്ച ഹൃദയങ്ങള്‍ ചോര വാര്‍ത്തു;
ദ്രവിച്ച തലച്ചോറുകള്‍ പിളര്‍ന്ന്
ജലചക്രം രക്തവ്യൂഹത്തില്പ്പെ
ബാഷ്പീകരിച്ചതും സാന്ദ്രീകരി
രൂക്ഷഗന്ധം പരത്തിയ ചുവപ്പ്;
തുടുക്കെ പെയ്തത് രുധിരമഴ;
ഒഴുകുന്നു വീണ്ടും ചോരപ്പു
അലയടിക്കുന്നു വീണ്ടും രക്തക്കടല്‍.
20 comments:
ഗോധ്ര, മാറാട്, പിന്നെ ഒറ്റക്കും തെറ്റക്കുമായി ഒരു പാട് സ്ഥലങ്ങള്‍!!!.................
സ്വാര്‍ത്ഥ കോമരങ്ങള്‍..
ഇതിനന്ത്യമില്ല തുടർന്നുകൊണ്ടേയിരിക്കും.
ചുവപ്പ് ഹൃദയങ്ങളിലേക്ക് പടരട്ടെ പച്ചയായി തൂവെള്ളയായി....
ഭയപെടുത്തല്ലേ
ഈ 14-ന് ഇതല്ല പ്രതീക്ഷിച്ചത്..
പ്രാര്‍ഥിക്കാം നമുക്ക് സമാധാനത്തിന്റെ ലോകത്തിനായ്
എല്ലാം ചുവപ്പുമയം.
ചോരച്ചുവപ്പിനപ്പുറം ഇത്തിരി പച്ചപ്പിന്റെ ഒരിടം.
ചുവപ്പ് തന്നെ ചുവപ്പ് ..
എന്‍റെ കുഞ്ഞു ഒത്തിരി ഇഷ്ടപ്പെട്ടു .
അടുത്ത പോസ്റ്റ് മെയില്‍ അയക്കുമോ ?
നല്ലൊരു ദിവസായിട്ട് വേണ്ടായിരുന്നു...
ഓർമ്മപ്പെടുത്തൽ...
എല്ലാക്കാലവും മണ്ണിനും പണത്തിനും മതത്തിനും വേണ്ടി ഇവിടെ രക്തം ചൊരിഞ്ഞുകൊണ്ടേയിരിക്കും.
satheeshharipad.blogspot.com
ഇന്ന് feb-14 ലോക പ്രണയ ദിനം...
1931-നു ഇതേ ദിവസം ഭഗത് സിംഗ് തൂക്കിലേറ്റപ്പെട്ടു .....
നമ്മള്‍ ഒരുപാടു കാര്യങ്ങള്‍ അറിയാതെ... മറന്നു!....അല്ലെ !!!!
എന്നാല്‍ ചിലത് അറിഞ്ഞു കൊണ്ട് മറക്കാം.......!
തിരയാം നന്മകള്‍ വീണ്ടും....!
നന്മകള്‍ ആര്‍ദ്രം!
നന്നായിട്ടുണ്ട്
വിരഹത്തിന്‍റെ നിറം ചുവപ്പാണെന്ന് പറയപ്പെടുന്നൂ.. :)
പ്രണയദിനത്തിന്‍റെ ചുവപ്പില്‍ ഭീകരത പടര്‍ത്തിയതിന് എന്നെ ആരും ചീത്തവിളിക്കല്ലേ?
ഞാന്‍ ഗോപന്‍റെ അഭിപ്രായത്തോട് യോജിക്കുന്നു...
ഞാന്‍ ഒരു കാര്യം കൂടി ഇവിടെ കുറിക്കുന്നു....
എന്നെ അറിയാത്ത ശ്രിമതി ബിന്ദു സുനിലോനോട് കടപ്പാട് ,നന്ദി ....
അവര്‍ പോസ്റ്റ് ചെയ്ത നല്ല മെയിലുകളില്‍ ഒന്നിന്റെ പരിഭാഷ ചുവടെ...
അതൊരു സ്ടെടിയം ആയിരുന്നു ....
ഓട്ട മത്സരത്തില്‍ പങ്കെടുക്കാന്‍ എട്ടു പെണ്‍കുട്ടികള്‍ തയാറായി നില്കുന്നു..
റെഡി * സ്റെടി * ട്ടോ ** വെടി പൊട്ടി !
ആ എട്ടു പേരും ഓട്ടം തുടങ്ങി ...
കഷ്ടിച്ചു പത്ത് പതിനഞ്ചു വാര പിന്നിട്ടപ്പോള്‍ തന്നെ , അതിലൊരു കുട്ടി കാല്‍ വഴുതി വീണു!
വേദന കൊണ്ടവള്‍ ട്രാക്കില്‍ കിടന്നു നിലവിളിച്ചു....
അവളുടെ കരച്ചില്‍ കേട്ട ബാക്കി ഏഴു കുട്ടികള്‍ , ഓട്ടം നിര്‍ത്തി ഒരു നിമിഷം നിന്നു !....
ട്രാക്കില്‍ വീണു കിടക്കുന്ന കുട്ടിയുടെ അടുത്തേക്ക് അവര്‍ തിരിച്ചോടി ചെന്നു!......
അവരിലോരുവള്‍ കുനിഞ്ഞു വീണ കുട്ടിയെ മെല്ലെ പൊക്കി , മൃദുവായി ചുമ്പിച്ചു.....
അവളോട് വേദന വിവരങ്ങള്‍ ആരാഞ്ഞു !
അവളെ സാന്ത്വനപ്പെടുത്തി ,ഏഴു പേരും അവളെ എടുത്തു കൊണ്ട് ,അവരോരുമിച്ചു ..
ഫിനിഷിംഗ് പൊഇന്ടില്ലെക്കു നീങ്ങി....
കാണികളുടെ ശബ്ദ മുഖരിതമായിരുന്ന അവിടം നിശബ്ധമായി..
സന്ഖാടകര്‍ തരിച്ചു നിന്നു ....
അവരോടുള്ള അഗികാര സുചകമായ്...
മെല്ലെ അവിടവിടെ നിന്നും കയ്യടികള്‍ ഉയര്‍ന്നുയര്‍ന്നു വലിയ ഖരഘോഷമായി !.......
ഒരുപാടു കണ്ണുകള്‍ നനഞ്ഞു .....,ഒരു പക്ഷെ ദൈവത്തിന്റെയും....!!!
അതെ, ഇത് ഈ അടുത്ത കാലത്ത് ഹൈദ്രബാദില്‍ സംഭവിച്ചതാണ് !
ഈ മത്സരം സങ്കടിപ്പിച്ചത് National Institute of Mental Health. ആയിരുന്നു .
ഇതില്‍ പങ്കെടുത്ത കുട്ടികള്‍ , മാനസികമായി പിന്നോക്കം പോയവരും !!!
അവരെന്താണ് ഈ ലോകത്തിനെ പഠിപ്പിച്ചത് ?
Team work?
Humanity?
Equality among all.??
Successful people help others who are
slow in learning
So that they are not left far behind.
This is really a great message... Spread it.!
I think we never do this because we have brains !!!
ഭൂമിക്കൊരു ശാപമോക്ഷത്തിനായി നമുക്ക് കാത്തിരിക്കാം.........
നല്ല ചിന്തയും നല്ല ആവിഷ്കരണവും.......
കൊള്ളാം..........തുടരുക.........
ആശംസകള്‍.........
എന്‍റെ പേര് ചുവപ്പാണ് : ഒര്‍ഹാന്‍ പാമുഖ് :)
Post a Comment