അവളെനിക്ക് തന്നു.
അതിന്റെ ജീവനൂറ്റിക്കുടിച്ച്
നരച്ച ഹൃദയം
ഞാനവള്‍ക്ക് തിരികെക്കൊടുത്തു.
നരയുടെ ഒടുവില്‍
അതിന്റെ ആയുസ്സ്
ഒരു മരക്കൊമ്പില്‍
തൂങ്ങിയൊടുങ്ങി.
അതിനെ പിന്നിലാക്കി
അതില്നിന്നൂറ്റിയെടുത്ത
ഉന്മേഷത്തോടെ, ഓജസ്സോടെ
ഞാന്‍ മുന്നോട്ടു നീങ്ങി;
മറ്റൊരു ജീവസ്സുറ്റ
18 comments:
ഹൃദയങ്ങളെ ഇങ്ങനെ നശിപ്പിക്കാതെ...വിലപ്പെട്ടതാണവ
ആദ്യ രണ്ട് വരിയിലെ ആവര്‍ത്തനം വായനയ്ക്ക് സുഖമേകുന്നില്ല.
കാര്‍പ്പാത്യന്‍ ഡ്രാക്കുളകള്‍ സമൂഹത്തില്‍ സുലഭം.
കുരിശുകള്‍ കൊണ്ട് തളക്കാന്‍ എളുപ്പമല്ല. കുരിശെടുക്കേണ്ട കറുപ്പിനാല്‍ കണ്ണ് മറച്ചവര്‍ പോലും അവര്‍ക്ക് വഴികാട്ടിയാവുകയാണ്!
vampire effects!!!
തുടുത്ത ഹൃദയം ഇങ്ങനെ റ്റിക്കുടിച്ച് നശിപ്പിക്കാ...?
ഹോ, എനിക്കു ഹൃദയമില്ലാത്തത് കൊണ്ട് പേടിക്കാനില്ല ....... ഞാന്‍ രക്ഷപെട്ടു.......
:)
ഹ്രദയം ശരീരത്തിലൂടെ ഓടിനടക്കുന്നു എന്നു പറഞ്ഞ്, തൊട്ട്കാണിച്ചു തരുന്ന ഒരു ഭ്രാന്തനേയാണെനിക്കോർമ്മ വരുന്നത്.(അയാൾ ഇപ്പോൾ മരിച്ചെന്ന് തോന്നുന്നു)
ആശംസകൾ!
ആ ഹൃദയവും തൂങ്ങിയൊടുങ്ങും, ഉറപ്പ്
കഴിഞ്ഞ രണ്ടു മൂന്ന് പോസ്റ്റുകളിലായി 'നെഗറ്റീവ് എനര്‍ജി' ആണ് വന്നുകൊണ്ടിരിക്കുന്നത്..എന്തിനോടും അമര്‍ഷം...എന്ത് പറ്റി?
സ്നേഹശൂന്യമാണേലും ആ ഹൃദയത്തെ ഇങ്ങനെ തൂക്കിലേറ്റണ്ടായിരുന്നൂ..
നല്ല ഒതുക്കമുണ്ട്.റീഡബിള്‍
ഉന്മേഷത്തോടെ, ഓജസ്സോടെ മുന്നോട്ടു.....
ആശംസ്കൾ
ഊറ്റി കുടിക്കില്ല എന്നുരപ്പുള്ളവര്ക്ക് മാത്രം ഹൃദയം കൊടുക്കുക, അല്ലെങ്കില്‍ കൊടുക്കാതിരിക്കുക, take care of heart
വേദനിപ്പിക്കുന്നു ഈ വരികള്‍..
കവിത നന്നായിരിക്കുന്നു..........:-)
സത്യങ്ങള്‍ കണ്ണാടിയിലെഴുതിയ പോലെ..വായിക്കുന്നവര്‍ക്കും സ്വയം മുഖവും ഭാവവും കണ്ടറിയാം..
വായനക്ക് നന്ദി!
@ഹാഷിക്, പോസിറ്റീവിലൂടെ ലോകം നന്നാവുന്നില്ല. എന്നാല്‍ പിന്നെ നെഗറ്റീവിലൂടെ ഒന്ന് പറഞ്ഞുനോക്കാമെന്ന് വിചാരിച്ചു!
നല്ല വരികള്‍..തുടരുക എല്ലാ വിധ ആശംസകളും.
Post a Comment